Thursday, 23 May 2013

ഗാന്ധിജിയും കോണ്‍ഗ്രസ്‌ എന്ന പാർട്ടിയും

              

                      
                             ഇന്നത്തെ കോണ്‍ഗ്രസ്‌ പാർട്ടി ജനങ്ങളുടെ മനസ്സിൽ നിന്ന് വലിച്ചെറിയപ്പെടാത്തതിനു മഹാത്മാ ഗാന്ധിക്കും 'ഗാന്ധി ' എന്ന പേരിനും ഉള്ള പങ്ക് വലുതാണ്‌.അഥവാ ഈ പാർട്ടി നിലനിന്നു പോകുന്നത് തന്നെ ഈ പേരിന്റെ പിൻബലത്തിലാണ്.ദേശസ്നേഹമുള്ള ഏതൊരു  ഭാരതീയനും ഉള്ളിൽ ആരാധനയോടെ കൊണ്ടുനടക്കുന്ന പേരാണ് 'ഗാന്ധി'.ചിലരൊക്കെ പറയുന്നത് കേൾക്കാം ഗാന്ധിജി ഉണ്ടായിട്ടൊന്നുമല്ല ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ,ഒരുപാട് വേറെ നേതാക്കന്മാർ ആക്രമണത്തിന് പോലും തുനിഞ്ഞിറങ്ങിയിട്ടാണ് അല്ലാതെ ഉപ്പു കുറുക്കിയിട്ടും വിദേശ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞിട്ടും ഒന്നും അല്ല എന്ന്.

No comments:

Post a Comment