Thursday, 2 April 2026

മതം, രാഷ്ട്രീയം, ശാസ്ത്രം !

മതങ്ങൾക്ക്(ദൈവ വിശ്വാസങ്ങൾക്ക്- രണ്ടും ഒന്നുതന്നെ! പഴയ ഹിന്ദി സിനിമ പോലെ ചെറുപ്പത്തിൽ പിരിഞ്ഞ ഈ സഹോദരങ്ങൾ ഒരിക്കൽ ഒരുമിച്ച് ശാസ്ത്രുവിനെതിരെ തിരിയും, അതുവരെ വ്യത്യസ്തമായി തോന്നും) മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഭൂമിയിൽ രാഷ്ട്രീയം ഉണ്ടാകുമായിരുന്നില്ല (ഉണ്ടെങ്കിൽ തന്നെ ഇത്ര പ്രബലമാകുമായിരുന്നില്ല)!
രാഷ്ട്രീയത്തിൽ മതം/ ദൈവ വിശ്വാസം കലർത്തുന്നവരെ ദുരുദ്ദേശമുള്ളവരോ വിഡ്ഢികളോ ആയി തിരിച്ചറിയുക.
മതത്തിൽ രാഷ്ട്രീയം കൊണ്ടുവരുന്നവർ തീർച്ചയായും പുരോഗമന മനസ്കരാകും !
ശാസ്ത്രം, is a branch of politics!



No comments:

Post a Comment